Mixed juice drinks
ചേരുവകള്‍ ഓറഞ്ച് ജ്യൂസ് - 1 1/2 കപ്പ് ആപ്പിള്‍ ജ്യൂസ് - 1 1/2 കപ്പ് പൈനപ്പില്‍ ജ്യൂസ് - 11/2 കപ്പ് കാരറ്റ് ജ്യൂസ് - 1/2 കപ്പ് ഇഞ്ചി നീര്‍ - 1/2 സ്പൂണ്‍ മാതളനാരങ്ങ - 1/2 പുതിനയില - 3 സ്പൂണ്‍ തയാറാകുന്ന വിതം ജൂസുകള്‍ യോജിപിച്ചു ഗ്ലാസ്സുകളിലെക് പകരുക.മാതളനാരങ്ങ അല്ലികളും പുതുനയില കൊണ്ട് അലഗരികുക ഈ ജൂസില്‍ കുടുതല്‍ പഴങ്ങള്‍ ചെര്‍കുകയോ കുറയ്കുക ചെയാം സോഡാ ചേര്‍ത്തും ഉപയോകികാം ആവശ്യമെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കാം. ജ്യൂസ് തണുപോടെ ഒരു ഗ്ലാസില്‍ വിളംബം .
Category: Cooking
0 comments