nuruku gothambuppumavu
ചേരുവകള്‍: നുറുക് ഗോതമ്പ് : 1/2 ഗ്ലാസ് വെള്ളം : നാല് ഗ്ലാസ് കാരറ്റ് പോടിയായിടര്രിഞ്ഞതു :1/2 പച്ചമുളക് :4 ചുവനമുളക് :2 ഉഴുന്നുപരിപ്പ് :1 സ്പൂണ്‍ തേങ്ങ :1/2 മുറി കറിവേപ്പില :2 തണ്ട് ഉണ്ടാകുന്ന രീതി നുറുക് ഗോതമ്പ് ച്ചുടായ പാനില്‍ വരുതെടുകുക.പാനില്‍ എണ്ണയൊഴിച്ച് കടുക്ക്,ഉഴുന്നുപരിപ്പ്,പച്ചമുളക് ,ചുവന്നമുളക്,കറിവേപ്പില എന്നിവ മൂപികുക .ഇതില്‍ കാരറ്റ് ചേര്‍ത്ത് വഴടുക .ഇതില്‍ വെള്ളംമോഴിച്ചു തിളവരുമ്പോള്‍ തേങ്ങയും ഉപ്പും ചേര്‍ക്കുക .ഇതിലേക് വരുതുവേച്ച നുറുക് ഗോതമ്പ് ചേര്‍ത്തിളക്കി വെള്ളം പറ്റും വരെ ചെരുതിയില്‍ വേവിച്ചു തോര്ത്തിയെടുകുക .നുറുക് ഗോതബുപ്പുമാവ് റെഡി .
Category: Cooking
0 comments